തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. ഒമാനിലെ ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്തിരുന്ന മാത്യൂസ് ചിറമ്മൽ ജോസ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്.