RCCയിലെ ഒളിക്യാമറ വിവാദം: ഡയറക്ടറോട് വിശദീകരണം തേടി ആരോഗ്യമന്ത്രി

2025-01-01 1

RCCയിലെ ഒളിക്യാമറ വിവാദം: ഡയറക്ടറോട് വിശദീകരണം തേടി ആരോഗ്യമന്ത്രി. പരാതിയിൽ തെളിവില്ലെന്നും ജീവനക്കാർക്കിടയിലെ ചേരിപ്പോരാണ് പരാതിക്ക് പിന്നിലെന്ന് ഡയറക്ടറുടെ വിശദീകരണം

Videos similaires