പുതുവത്സരാഘോഷത്തിനിടെ നിയന്ത്രണം തെറ്റിയ കാർ മതിലിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു. അപകടം കാസർകോട് രാജപുരം ഉദയപുരത്ത്