കൈക്കൂലി വാങ്ങുന്നതിനിടയിൽ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി അനിൽകുമാർ ആണ് വിജിലൻസ് പിടിയിലായത് | Kozhikode | Bribery |