പുസ്തക വിവാദം; DC ബുക്സിനെതിരെ പൊലീസ് കേസെടുക്കും

2024-12-31 0

പുസ്തക വിവാദത്തിൽ ഇ. പി ജയരാജൻ്റെ പരാതിയിൽ DC ബുക്സിനെതിരെ പൊലീസ് കേസെടുക്കും. കേസെടുക്കുന്നതിനു മുന്നോടിയായി കോട്ടയം ഈസ്റ്റ് പൊലീസ് പ്രാഥമിക വിവരങ്ങൾ തേടി

Videos similaires