സ്കൂട്ടറില്‍നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

2024-12-30 7

കടുങ്ങാത്തുകുണ്ട്- കോട്ടയ്ക്കൽ റോഡിൽ ലോറിക്കടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം. വരമ്പനാല സ്വദേശി ഷാഹിൽ (21) ആണ് മരിച്ചത്

Videos similaires