49 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന

2024-12-30 1

പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

Videos similaires