സുനി പുറത്തിറങ്ങുന്നത് മനുഷ്യാവകാശ കമ്മീഷന് ശിപാര്‍ശ അവസരമാക്കി
2024-12-30 0
ടി.പികേസ് പ്രതി കൊടി സുനിക്ക് ജയിൽ ഡിജിപി പരോൾ അനുവദിച്ചത് വളഞ്ഞ വഴിയിൽ. മാനുഷിക പരിഗണന അർഹിക്കുന്നുണ്ടോ എന്ന മനുഷ്യാവകാശ കമ്മീഷന്റെ ശിപാർശ അവസരമാക്കിയാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. | tp chandrasekharan death | Kodi suni