E.Pയുടെ പുസ്തക വിവാദം; കേസെടുക്കാൻ ADGPയുടെ നിർദേശം

2024-12-30 0

E.P ജയരാജന്‍റെ പുസ്തക വിവാദത്തിൽ കേസെടുക്കാൻ ADGPയുടെ നിർദേശം. കോട്ടയം എസ്.പിക്കാണ് കേസെടുക്കാൻ നിർദേശം നൽകിയത്. വഞ്ചനകുറ്റം ചുമത്തിയാണ് കേസെടുക്കുക

Videos similaires