സീരിയൽ നടൻ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി