ഗവേഷക വിദ്യാർഥികളെ ഫീസിന്‍റെ പേരിൽ പിഴിഞ്ഞെടുക്കാൻ തീരുമാനിച്ച് കേരള സർവകലാശാല. പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു