സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ കേസെടുത്തു. സിപിഎം നൽകിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തത്