അറേബ്യൻ ഗൾഫ് കപ്പിൽ ഒമാൻ സെമിയിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുഎഇക്കെതിരെ സമനില നേടിയതോടെയാണ് റെഡ് വാരിയേഴ്സ് സെമിയിലെത്തിയത്