'പി.പി ദിവ്യ ഇരയായി മാറി. ജില്ലാ കമ്മിറ്റികള്‍ ഒന്നിച്ചു നിന്നില്ല';
2024-12-28
0
'ദിവ്യ ഇരയായി മാറി. ജില്ലാ കമ്മിറ്റികള്‍ ഒന്നിച്ചു നിന്നില്ല'.. ADM നവീന്‍ ബാബുവിന്‍റെ മരണത്തിൽ
വിവാദങ്ങൾക്ക് ബലം നൽകി പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചെന്ന് വിമർശനം | ADM Naveen Babu death | P.P Divya | CPM |