അണ്ണാ സർവകലാശാലയിലെ കൂട്ടബലാത്സംഗം; തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
2024-12-27
0
അണ്ണാ സർവകലാശാലയിലെ കൂട്ടബലാത്സംഗം; തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി.ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഉച്ചയ്ക്ക് ശേഷം മറുപടി നൽകണം