'മേയർ മനസ്സ് കൊണ്ട് ബിജെപി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർക്കുവേണ്ടി പ്രവർത്തിച്ചു'; തൃശൂർ മേയർ എം.കെ വർഗീസിനെ അതിരൂക്ഷമായി വിമർശിച്ച് വി.എസ് സുനിൽകുമാർ