'മലങ്കര സഭ ഇല്ലാതാകുമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിൽ, കോടതി വിധി അനുസരിക്കുന്നതാണ് പാരമ്പര്യം'; ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ