വിചിത്ര വേഷങ്ങള്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം; അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

2024-12-25 0

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 
അന്തർസംസ്ഥാന മോഷ്ടാവ് കോഴിക്കോട് പിടയിൽ.
മഹാരാഷ്ട്ര വഡാല സ്വദേശി നസീം ഖാനെയാണ് പൊലീസ് പിടികൂടിയത്. 

Videos similaires