'മാന്യമായി പെരുമാറണം'; ഉന്നത ഉദ്യോഗസ്ഥർക്ക് തദ്ദേശ വകുപ്പിന്റെ നിർദേശം

2024-12-25 0

ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് തദ്ദേശ വകുപ്പിന്റെ നിർദേശം. അവലോകന യോഗങ്ങളിൽ മാന്യമായി പെരുമാറണമെന്നും ഉത്തരവ് | Kerala | 

Videos similaires