കാരവനിലെ മരണം; രണ്ടു പേരും മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
2024-12-25
1
വടകരയില്‍ കാരവനിൽ രണ്ടു പേർ മരിച്ചത് വിഷ വാതകം ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം | Vadakara | caravan death vadakara |