'വടിവാൾ കൊണ്ട് തലയ്ക്ക് വെട്ടി'; വർക്കലയിൽ 67 കാരനെ അഞ്ചം​ഗ സംഘം വെട്ടിക്കൊന്നു

2024-12-25 6

വർക്കലയിൽ 67 കാരനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാൻ ആണ് മരിച്ചത്. | Varkala |

Videos similaires