ഇസ്രായേൽ ആക്രമണം മൂലം ദുരിതത്തിലായ ലബനാന് കുവൈത്ത് സഹായം തുടരുന്നു

2024-12-24 1

30 ടൺ മാനുഷിക സഹായവുമായി കുവൈത്തിൻ്റെ എട്ടാമത്തെ ദുരിതാശ്വാസ വിമാനം കഴിഞ്ഞ ദിവസം ലബനനിൽ എത്തി.

Videos similaires