കുടിവെള്ള പ്രശ്നം; കൊല്ലം ചവറയില്‍ RSPയുടെ പ്രതിഷേധം

2024-12-24 15

കൊല്ലം ചവറയിലെ കുടിവെള്ള പ്രശ്നം  പരിഹരിക്കാത്തതിൽ RSPയുടെ പ്രതിഷേധം. കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

Videos similaires