മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മീഷനുമായി കോട്ടപ്പുറം രൂപതാ മെത്രാന്‍ കൂടിക്കാഴ്ച നടത്തി

2024-12-24 1

മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലും മുനമ്പം സംരക്ഷണ സമിതി നേതാക്കളും ജുഡീഷ്യൽ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി

Videos similaires