'അവിടെ വന്ദിക്കുന്നു, ഇവിടെ പുൽക്കൂട് തകർക്കുന്നു'- പ്രധാനമന്ത്രിയെ പരിഹസിച്ച് ഓർത്തഡോക്‌സ് ബിഷപ്
2024-12-24 1
'അവിടെ വന്ദിക്കുന്നു, ഇവിടെ പുൽക്കൂട് തകർക്കുന്നു'- ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മിലിത്തിയോസ്