പാലക്കാട് സ്കൂളിൽ സ്ഥാപിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി