ഏഴ് പേർക്ക് കൂടി മഞ്ഞപ്പിത്തം; കളമശേരിയിൽ രോഗബാധിതര്‍ ഉയരുന്നു

2024-12-23 1

എറണാകുളം കളമശേരിയിൽ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Videos similaires