അംബാനി സ്കൂളിൽ മക്കളെ ചേർക്കാൻ താരങ്ങൾ ചെലവിടുന്നത്

2024-12-23 1,695

ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. അത് കൊണ്ട് തന്നെ തങ്ങളുടെ മക്കളുടെ പഠനത്തിനായി മിക്ക താരങ്ങളും തിരഞ്ഞെടുക്കുന്നത് ഈ സ്കൂൾ തന്നെയാണ്. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷികാഘോഷം നടന്നത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ജെനീല, റിതേഷ് ദേശ്മുഖ് തുടങ്ങിയ ബോളിവുഡിലെ താരങ്ങളൊക്കെ എത്തിയിരുന്നു. എന്നാൽ മുൻപെങ്ങും ചർച്ച ചെയ്യാത്തവിധം ഇത്തവണ ഈ വാർഷികാഘോഷം മലയാളികൾക്കിടയിൽ ചർച്ചയായി. അതിന് കാരണം പൃഥ്വിരാജ് ആണ്.മിക്ക ആളുകൾക്കും അറിയേണ്ടത് അംബാനി സ്കൂളിൽ പഠിക്കാൻ എത്ര ഫീസാണ് വേണ്ടത് എന്നാണ്.

~PR.322~ED.21~HT.24~

Videos similaires