ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ മരിച്ചു

2024-12-22 0

വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു.തിരുവള്ളുര്‍ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ ആണ് മരിച്ചത്. 

Videos similaires