ലബനാനിലേക്ക് സഹായം തുടര്‍ന്ന് കുവൈത്ത്

2024-12-22 1

യുദ്ധം മൂലം പ്രതിസന്ധിയിലായ ലബനാനിലേക്ക് സഹായം തുടര്‍ന്ന് കുവൈത്ത്. 40 ടണിലേറെ സഹായവുമായി കുവൈത്തില്‍ നിന്നുള്ള ഏഴാമത്തെ വിമാനം ലബനാനിലെത്തി.

Videos similaires