വിജയരാഘവന്‍റെ വിവാദ പരാമര്‍ശം; കടന്നാക്രമിച്ച് യുഡിഎഫ്

2024-12-22 4

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയെന്ന പരാമർശത്തില്‍ എ. വിജയരാഘവനെയും സി പി എമ്മിനെയും കടന്നാക്രമിച്ച് യുഡിഎഫ്

Videos similaires