'നായ കെെ കടിച്ച് പൊളിച്ചിട്ടേ... ഗ്ലൂക്കോസ് കയറ്റി കിടക്കാ'; വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം
2024-12-22 0
'നായ കെെ കടിച്ച് പൊളിച്ചിട്ടേ... ഗ്ലൂക്കോസ് കയറ്റി കിടക്കാ'; കോഴിക്കോട് വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു | Stray dog attack | Kozhikkode
Stray dog attack in Velliparamba, Kozhikode. Over ten people bitten by the dog.