കൊച്ചി കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയുടെ കാലിൽ ബസ് കയറിയിറങ്ങി. എളംകുളം സ്വദേശിനിവാസന്തിയുടെ വലതു കാലിന് ഗുരുതരമായി പരിക്കേറ്റു.