കോതമംഗലത്തെ ആറു വയസുകാരിയുടെ കൊലപാതകം; രണ്ടാനമ്മ മാത്രമാണ് പ്രതിയെന്ന് പൊലീസ്

2024-12-20 4

എറണാകുളം കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ രണ്ടാനമ്മ അനീഷ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പിതാവ് അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ വിട്ടയച്ചു
In the murder of a six-year-old girl in Kothamangalam, Ernakulam, the police have confirmed that the stepmother Aneesh is the sole accused.













Videos similaires