അവസാന 4 മത്സരങ്ങളിൽ ഗോകുലം ജയം നേടിയിട്ടില്ല. നിലവിൽ 5 മത്സരങ്ങളിൽ നിന്ന് ഒരു ജയവും 3 സമനിലകളുമായി ആറാം സ്ഥാനത്താണ് ഗോകുലം