മഞ്ഞപ്പിത്ത ഭീതിയിൽ എറണാകുളം; 10 ദിവസത്തിനിടെ ജില്ലയിൽ രണ്ട് മരണം

2024-12-19 1

എറണാകുളം ജില്ല ഒരിടവളേക്ക് ശേഷം വീണ്ടും മഞ്ഞപ്പിത്ത ഭീതിയില്‍. ഔദ്യോഗിക കണക്കനുസരിച്ച് ഒരുമാസത്തിനിടെ 95 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്

Videos similaires