'കുഞ്ഞുമക്കൾ വരുന്നതേ ഉണ്ടായിരുന്നൊള്ളൂ, അകത്ത് കയറിയിട്ടില്ല'; ഉദയംപേരൂരില്‍ നൂറ് വർഷംപഴക്കമുള്ള അങ്കണവാടിയുടെ മേൽക്കൂര തകർന്ന് വീണ് അപകടംIn Udayamperoor, the roof of a century-old Anganwadi collapsed, causing an accident.