പണം തട്ടിയതിന് പണികിട്ടി; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 6 ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍, ഇവര്‍ കൈപറ്റിയ തുക 18 ശതമാനം പിഴ പലിശയോടെ തിരികെ പിടിക്കും