പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ഖത്തറിന്റെ പതാകയുമായി സ്കൈ ഡൈവിങ് നടത്തിയാണ് സാലിം അല്‍ മര്‍റി ദേശീയദിനം ആഘോഷിച്ചത്.