യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

2024-12-18 1

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസില്‍ ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ വയനാട്ടില്‍തന്നെയുണ്ടെന്ന് പൊലീസ്

Videos similaires