തോമസ് കെ.തോമസിന്റെ മന്ത്രി സ്ഥാനത്തിൽ ഡൽഹിയിൽ ഇന്നും ചർച്ച. തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.