കുവൈത്തില്‍ സിവില്‍ ഐഡികളിലെ അഡ്രസുകള്‍ നീക്കം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 255 പേരുടെ താമസ വിലാസങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു