'അമ്മ ചോറും വിളമ്പി കാത്തിരിക്കാണ്...മകന്‍ ഇവിടെ കഷ്ണം കഷ്ണമായി കിടക്കുന്നു'
2024-12-16
2
'അമ്മ ചോറും വിളമ്പി കാത്തിരിക്കാണ്...മകന്‍ ഇവിടെ കഷ്ണം കഷ്ണമായി കിടക്കുന്നു, മനുഷ്യന്മാരുടെ ജിവന് വിലയില്ലേ?'; കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം