'റിട്ട. അധ്യാപകൻ ചോദ്യപേപ്പർ MS സൊല്യൂഷന് കൈമാറി'

2024-12-16 0

'റിട്ട. അധ്യാപകൻ ചോദ്യപേപ്പർ MS സൊല്യൂഷന് കൈമാറി': ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ വകുപ്പുതല അന്വേഷണത്തിന് ആറംഗ സംഘം. റിപ്പോര്‍ട്ട് ഒരുമാസത്തിനകം നല്‍കണം

Videos similaires