'ചിത്രീകരണസമയത്തും പണം നല്‍കാതെ ബുദ്ധിമുട്ടിച്ചു, സിനിമയുടെ റിലീസ് വൈകിപ്പിച്ചു'
2024-12-16
1
'ചിത്രീകരണസമയത്തും പണം നല്‍കാതെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചു, സിനിമയുടെ റിലീസ് വൈകിപ്പിച്ചു'; ഷാജി എന്‍. കരുണില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന് സംവിധായിക മിനി ഐ.ജി