'കറുപ്പിന് വിലക്ക്'; ഗവര്‍ണറുടെ ചടങ്ങില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്. കാരമൂട് ബിഷപ്പ് പെരേര സ്കൂളിലെ പരിപാടിയിലാണ് കറുത്ത വസ്ത്രത്തിന് വിലക്ക്