വീട്ടിലെത്താൻ ഏഴ് കി.മീറ്റർ മാത്രം; കോന്നി അപകടം അനുവും നിഖിലും ഹണിമൂൺ കഴിഞ്ഞു മടങ്ങുമ്പോൾ
2024-12-15
3
വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി; അപകടം അനുവും നിഖിലും മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞു മടങ്ങുമ്പോൾ. അപകടത്തില്‍പ്പെട്ടത് വിമാനത്താവളത്തില്‍നിന്ന് മടങ്ങിയ കുടുംബം | Pathanamthitta Accident |