'തന്നതെല്ലാം തിരിച്ചു ചോദിക്കുന്ന കേന്ദ്രം'; വിഴിഞ്ഞത്ത് വിവേചനം പാടില്ലെന്ന് മുഖ്യമന്ത്രി

2024-12-14 1

'തന്നതെല്ലാം തിരിച്ചു ചോദിക്കുന്ന കേന്ദ്രം'; വിഴിഞ്ഞത്ത് വിവേചനം പാടില്ലെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാൻഡ് ആയി നൽകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി വിജയൻ

Videos similaires