മദ്യലഹരിയില്‍ പിതാവിനെ മകന്‍ കുത്തിക്കൊന്നു. ചേപ്പാട് സ്വദേശി സോമന്‍പിള്ളയെയാണ് മകന്‍ അരുണ്‍ എസ്. നായര്‍ കുത്തിക്കൊന്നത്.