'അടിയറവ് വെച്ചത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും, കരാർ നീട്ടി നൽകിയത് മന്ത്രിസഭ പോലും അറിയാതെ'
2024-12-13
0
'അടിയറവ് വെച്ചത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും, കരാർ നീട്ടി നൽകിയത് മന്ത്രിസഭ പോലും അറിയാതെ'; മണിയാർ ജലവൈദ്യുത പദ്ധതിയിൽ സർക്കാറിനെതിരെ പ്രതിപക്ഷം